Ayyanthole: സെന്റ് മേരീസ് അസംപ്ഷൻ ചർച്ച് അയ്യന്തോൾ KCYM QUEEN MARY CONTEST ആഗസ്റ്റ് 15 തിരുനാൾ കുർബാനക്കുശേഷം പള്ളി അങ്കണത്തിൽ ഒന്നാം ക്ലാസ്സ് മുതൽ ഒമ്പതാം ക്ലാസ്സ് വരെയുള്ള കുരുന്നുകൾക്കായൊരു ' ഫാൻസി ഡ്രസ്സ് മത്സരം നടത്തുന്നു. പരിശുദ്ധ അമ്മയുടെ വേഷമാണ് ഉദ്ദേശിക്കുന്നത്. താൽപര്യമുളള വിദ്യാർത്ഥികൾ KCYM ഭാരവാഹികളുടെ പക്കൽ പേര് നൽകണം.
അമൽ ചാർളി - 7025903098
No comments:
Post a Comment