Ayyanthole: നവംബർ മൂന്നിന് വിശ്വാസ പരിശീലന ദിനവും വിശ്വാസ പരിശീലന അധ്യാപക ദിനവും ആഘോഷിച്ചു. രണ്ടാമത്തെ വിശുദ്ധ കുർബാനയ്ക്ക് എല്ലാ അധ്യാപകരെയും പൂച്ചെണ്ടുകൾ നൽകി ആദരിച്ചു. എല്ലാ അധ്യാപകരും അന്നേദിവസം വിശുദ്ധ കുർബാനയിൽ കാഴ്ച സമർപ്പണം നടത്തുകയുണ്ടായി ഉച്ചതിരിഞ്ഞ് 4:30ന്, 2024 വിശ്വാസ പരിശീലന ദിനം ഫാ. സെബാസ്റ്റ്യൻ ചാലക്കൽ, മേരി മാതാ മേജർ സെമിനാരി റെക്ടർ, ഉദ്ഘാടനം ചെയ്തു. കഴിഞ്ഞവർഷം ഓരോ ക്ലാസിലും ഒന്നാം റാങ്കും രണ്ടാം റാങ്കും കരസ്ഥമാക്കിയ കുട്ടികൾക്ക് സമ്മാനം നൽകി ആദരിച്ചു . പ്രോഗ്രാമിൻ്റെ ഇടയിൽ കുട്ടികളുടെ കലാപരിപാടികൾ ഉണ്ടായിരുന്നു. Glimpses Of Catechism Day' 24 Trending Posts
A Grade Unit in Archdiocese