Search

Breaking News

Catechism classes commence at 8:00 AM followed by Holy mass at 9:45 AM...

ഇതു പങ്കുവെക്കലിൻ്റെ ക്രിസ്മസ്

Ayyanthole : അയ്യന്തോൾ കാറ്റിസം യൂണിറ്റ് സോഷ്യൽ മിനിസ്ട്രി യുടെ ആഭിമുഖ്യത്തിൽ ഇടവകയിലെ പ്രത്യേകം തിരഞ്ഞെടുത്ത ചില വീടുകൾ സന്ദർശിക്കുകയുണ്ടായി. catechism യൂണിറ്റിലെ കുട്ടികൾ നമ്മുടെ ഇടവകയിലെ പ്രായമായവരുടെ കൂടെ ക്രിസ്മസ് ആഘോഷിച്ചു. Babitha ടീച്ചറുടെ നേതൃത്വത്തിൽ Sr. Little Theres, Viji teacher, Julie teacher, Mercy teacher, Mary teacher, Anju teacher, Sony teacher, Abin mash എന്നിവരുടെ സാന്നിധ്യമു ണ്ടായിരുന്നു. ക്രിസ്തുമസിനോട് അനുബന്ധിച്ച് സോഷ്യൽ മിനിസ്റ്ററി യുടെ ഭാഗമായി പ്രതേകം നമ്മുടെ ഇടവ്കയിലെ വ്യക്തികളുടെ ഭവനത്തിൽ 22/12/2022 ന് 5:30ന് അവരെ കണ്ടു ഒരു കേക്ക് മുറിച്ചു ക്രിസ്തുമസ് ആശംസകൾ നേരുകയും അവരുമായി സന്തോഷം പങ്കെടുകയും ചെയ്തു.