Search

Breaking News

Catechism classes commence at 8:00 AM followed by Holy mass at 9:45 AM...

കാത്തുസൂക്ഷിച്ചൊരു ഓവറോൾ ചാമ്പ്യൻഷിപ്പ് : നേടിയത് ????

Ayyanthole: 2022 ക്രിസ്മസ് സെലിബ്രേഷൻ catechism Unit ആഭിമുഖ്യത്തിൽ നടന്ന വിവിധ വാശിയേറിയ മത്സരങ്ങളിൽ ഓവറോൾ ചാമ്പ്യൻമാരായി തെരഞ്ഞെടുക്കപ്പെട്ടത് യുപി സെക്ഷനിൽ അഞ്ചാം ക്ലാസും ഹൈ സ്കൂൾ സെക്ഷനിൽ പതിനൊന്നാം ക്ലാസ്സ് ബിയും ആണ്. കരോൾ ഗാനത്തിൽ സെക്കൻഡ് ട്രീ മത്സരത്തിൽ ഫസ്റ്റ് നേടിക്കൊണ്ടാണ് അഞ്ചാം ക്ലാസിലെ മിടുക്കന്മാരും മിടുക്കികളും ഓവറോൾ ചാമ്പ്യൻഷിപ്പ് ലേക്ക് ചുവടുവെച്ചത്. ഹൈ സ്കൂൾ സെക്ഷനിൽ കരോൾ മത്സരത്തിലും ട്രീ മത്സരത്തിലും ഒരേസമയം രണ്ടാം സ്ഥാനം നേടിക്കൊണ്ട് പതിനൊന്നാം ക്ലാസിലെ മിടുക്കന്മാരും മിടുക്കികളും ഓവറോൾ ചാമ്പ്യൻഷിപ്പിന് അർഹരായി.