Skip to main content

മുൻ വർഷത്തെ ചോദ്യങ്ങൾ ആവർത്തിച്ച് ANNUAL പരീക്ഷ




 AYYANTHOLE: 10, 12, ACC ക്ലാസ്സുകളിലെ വിദ്യാർത്ഥികളുടെ ആനുവൽ പരീക്ഷ ഇന്ന് ഉച്ചയ്ക്ക് 2 മണി മുതൽ നടത്തപ്പെടുന്നു ഉണ്ടായി. കൂടുതൽ ചോദ്യങ്ങളും മുൻ വർഷത്തെ ചോദ്യപേപ്പർ ഇൽ നിന്ന് തന്നെയായിരുന്നു. ആയതിനാൽ പൊതുവേ പരീക്ഷ എളുപ്പമായിരുന്നു എന്ന് വിദ്യാർത്ഥികൾ അഭിപ്രായപ്പെട്ടു . മുൻ വർഷത്തെ ചോദ്യങ്ങൾ ആയിരുന്നുവെങ്കിൽ കൂടി ചില ചോദ്യങ്ങൾ ട്വിസ്റ്റ് ചെയ്തു ചോദിച്ച അതിനാൽ വിദ്യാർത്ഥികൾ അൽപ്പം കുഴങ്ങി. മുൻ വർഷത്തെ ചോദ്യപേപ്പറുകൾ വച്ച് പഠിച്ച വിദ്യാർത്ഥികൾക്ക് പരീക്ഷ എളുപ്പമായി.


Comments

Popular posts from this blog

Catechism previous year question papers from Ayyanthole catechism unit. ( question paper)

പ്രിയ മാതാപിതാക്കളെ / വിദ്യാർത്ഥികളെ,        മുൻവർഷങ്ങളിൽ തൃശ്ശൂർ അതിരൂപതയിൽ നടത്തപ്പെട്ട വിശ്വാസപരിശീലന പരീക്ഷകളുടെ ചോദ്യ പേപ്പറുകൾ താഴെ ലഭ്യമാക്കിയിരിക്കുന്നു , ചോദ്യപേപ്പറുകൾ കാണുന്നതിനായി ഓരോ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുക  You can click on the class to view/download the catechism old year question papers.  STD 1 -  Available - click here to download the question papers STD 2 -  Available - click here to download the question papers STD 3-  Available - click here to download the question papers STD 4-  Available - click here to download the question papers STD 5-  Available - click here to download the question papers STD 6-  Available - click here to download the question papers STD 7-  Available - click here to download the question papers STD 8-  Available - click here to download the question papers STD 9-  Available - click here to download the question papers STD 10-  Available - click here to downl...

വിശ്വാസ പരിശീലന ദിനവും അധ്യാപക ദിനവും !

Ayyanthole: നവംബർ മൂന്നിന് വിശ്വാസ പരിശീലന ദിനവും വിശ്വാസ പരിശീലന അധ്യാപക ദിനവും ആഘോഷിച്ചു. രണ്ടാമത്തെ വിശുദ്ധ കുർബാനയ്ക്ക് എല്ലാ അധ്യാപകരെയും പൂച്ചെണ്ടുകൾ നൽകി ആദരിച്ചു. എല്ലാ അധ്യാപകരും അന്നേദിവസം വിശുദ്ധ കുർബാനയിൽ കാഴ്ച സമർപ്പണം നടത്തുകയുണ്ടായി ഉച്ചതിരിഞ്ഞ് 4:30ന്, 2024 വിശ്വാസ പരിശീലന ദിനം ഫാ. സെബാസ്റ്റ്യൻ ചാലക്കൽ, മേരി മാതാ മേജർ സെമിനാരി റെക്ടർ, ഉദ്ഘാടനം ചെയ്തു. കഴിഞ്ഞവർഷം ഓരോ ക്ലാസിലും ഒന്നാം റാങ്കും രണ്ടാം റാങ്കും കരസ്ഥമാക്കിയ കുട്ടികൾക്ക് സമ്മാനം നൽകി ആദരിച്ചു . പ്രോഗ്രാമിൻ്റെ ഇടയിൽ കുട്ടികളുടെ കലാപരിപാടികൾ ഉണ്ടായിരുന്നു. Glimpses Of Catechism Day' 24 Trending Posts

സ്നേഹപൂർവ്വം പ്രിയപ്പെട്ട ഡിക്കന്

Ayyanthole: അപ്രതീക്ഷിതമായിരുന്നു വരവ്🤩.... പോകുമ്പോൾ ഒരുപിടി നല്ല ഓർമകളും🥰 പുഞ്ചിരിയും. അയ്യന്തോൾ ഇടവകയിൽ 5 മാസകാലം സേവനമനുഷ്ഠിച്ച്, എല്ലാ മേഖലയിലും തൻ്റെ കൈയൊപ്പ് പതിപ്പിച്ച് , വൈദിക പഠനം പൂർത്തിയാക്കുന്നതിനായി സെമിനാരിയിലേക്ക് യാത്രയാവുന്ന ഞങ്ങളുടെ പ്രിയപ്പെട്ട ഡീക്കന് ഒരായിരം പ്രാർത്ഥനാശംസകൾ...!!! Trending Posts

ദിവ്യകാരുണ്യ സന്നിധിയിൽ വിശ്വാസപരിശീലകർ

Ayyanthole: പുതിയ അധ്യായന വർഷം ആരംഭത്തിന് മുന്നോടിയായി, എല്ലാ അധ്യാപകരും തങ്ങളെ ഏൽപിച്ചിരിക്കുന്ന കുഞ്ഞു മക്കളെ സമർപ്പിച്ച് കൊണ്ട് മെയ് 29, 2024 ന് രാത്രി 7 മണി മുതൽ 8 മണി വരെയുള്ള സമയത്ത് ദിവ്യകാരുണ്യ നാഥൻ്റെ മുമ്പിൽ സന്നിഹിതായിരുന്നു. ബഹുമാനപ്പെട്ട വികാരിച്ചൻ്റെയും ഡീക്കൻ്റെയും ലിഖിയ സിസ്റ്ററുടെയും നേതൃത്വത്തിലായിരുന്നു ആരാധന. Trending Posts