Skip to main content

സെന്റ് ജോസഫിലെ അമ്മമാർക്കൊപ്പം

Ayyanthole : വിശ്വാസപരിശീലന വിദ്യാർത്ഥികൾ HS, UP, LP എന്നീ മൂന്ന് സെക്ഷനുകളായി മൂന്ന് ഞായറാഴ്ചകളിൽ പുല്ലഴിയിലെ സെന്റ് ജോസഫ് mental Home സന്ദർശിക്കുകയും അവിടുത്തെ അമ്മമാരെ പരിചയപെടുകയും അതോടൊപ്പം കഴിഞ്ഞ വർഷത്തെ Poor Box collection അവരെ ഏൽപ്പിക്കുകയും ചെയ്തു...

HS - July 27

UP - Aug 03

LP - Aug 10

Comments