Search

Breaking News

Catechism classes commence at 8:00 AM followed by Holy mass at 9:45 AM...

Esperenza' 25

Ayyanthole : 2025-26 അധ്യയന വർഷം ജൂബിലി വർഷമായി ആചരിക്കുന്നതിനാൽ, സെപ്റ്റംബർ മാസം ജൂബിലി മാസമായി ആചരിച്ചു. സെപ്റ്റംബർ 14 നു അസംബ്ലിയിൽ വച്ച് പ്രിൻസിപ്പൽ ജോയ് മാഷ് ജൂബിലി ആഘോഷങ്ങൾക്ക് ഉദ്ഘാടനം നിർവഹിച്ചു. Esperenza 25-(Hope) എന്ന പേരും നൽകി. ഒന്നാം ക്ലാസ്സ്‌ മുതൽ ACC വരെയുള്ള വിദ്യാർത്ഥികളെ നാലു ഗ്രുപ്പുകളായി തിരിച്ച്, ലീഡേഴ്‌സ് നെ തിരഞ്ഞെടുത്തു, അന്നേ ദിവസം കുട്ടികൾക്കായി വിവിധ പരിപാടികളും ഗെയിംസും സംഘടിപ്പിച്ചു. * Bible Relay * Treasure hunt * Marian store * Marian Bulletine എന്നിങ്ങനെയുള്ള ഗെയിംസ് ആയിരുന്നു 5 ക്ലാസ്സ്‌ മുതലുള്ള വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ചത്. Lp വിദ്യാർത്ഥികൾക്കായ് വിവിധ കളികളും ഉണ്ടായിരുന്നു. Group Leaders Heavens- Mary Joe and Sharon Faithful Fridens- Aiden Rose and Franco Emmanuel Israel - Smiya Mariya and Savio Parudeesa - Riya Sajeesh and Jerome