Search

Breaking News

Catechism classes commence at 8:00 AM followed by Holy mass at 9:45 AM...

ക്രിസ്മസ്' 25

Ayyanthole: കുട്ടികളുടെ സർഗാത്മകത വർദ്ധിപ്പിക്കുന്നതിനായി വിവിധയിന മത്സരങ്ങൾ നടത്തുകയുണ്ടായി. ഒന്നാം ക്ലാസ് മുതൽ നാലാം ക്ലാസ്സ്വരെയുള്ള വിദ്യാർത്ഥികൾക്കായി ക്രിസ്മസ് കാർഡ് മത്സരവും അഞ്ചാം ക്ലാസ്സ് മുതൽ ACC വരെയുള്ള ക്ലാസ്സുകൾക് വചന ട്രീ മത്സരവും നടത്തുകയുണ്ടായി. വചന ട്രീ മത്സരം ഗ്രൂപ്പടിസ്ഥാനത്തിലായിരുന്നു. നാല് ഗ്രൂപ്പുകളും രണ്ടു ട്രീ വീതം വചനങ്ങൾ കൊണ്ട് ഓരോ ട്രീയും അലങ്കരിച്ചു. ഏറ്റവും മികച്ച വചന ട്രീയും തിരഞ്ഞെടുത്തു.