Farewell to our dear seniors!
Ayyanthole:
2025- 26 അധ്യയനവർഷത്തിലെ എല്ലാ പ്ലസ്ടു ACC വിദ്യാർത്ഥികളെയും ആദരിച്ചു. മേരിമാത മേജർ സെമിനാരിയിലെ റെവ ഫാ പോൾ പുളിക്കൻ അധ്യക്ഷത വഹിച്ചു. വികാരിയച്ചന്റെ നേതൃത്വത്തിൽ പ്ലസ്ടു ACC വിദ്യാർത്ഥികളെയും അവരുടെ മാതാപിതാക്കളെയും സമർപ്പിച്ചുകൊണ്ട് 4 മണിക്കു ദിവ്യകാരുണ്യ ആരാധനയും തുടർന്ന് ദിവ്യ ബലിയും ഉണ്ടായിരുന്നു. വിദ്യാർത്ഥികൾക്ക് സ്നേഹോപകരം നൽകി ആദരിച്ചു.
