Search

Breaking News

Catechism classes commence at 8:00 AM followed by Holy mass at 9:45 AM...

Reels competition

Ayyanthole: ആഗസ്റ്റ് 15, സ്വർഗ്ഗാരോപിത മാതാവിൻ്റെ തിരുന്നാളിനോടനുബന്ധിച്ച് വിശ്വാസ പരിശീലന വിദ്യാർത്ഥികൾക്കായി, ക്ലാസ് അടിസ്ഥാനത്തിൽ MOTHER MARY എന്ന വിഷയത്തിൽ, REELS competition നടത്തി . മാതാവുമായി ബന്ധപ്പെട്ട അദ്ഭുതങ്ങൾ, ബൈബിളിലെ സന്ദർഭങ്ങൾ, മാതാവിൻ്റെ പ്രത്യക്ഷങ്ങൾ എന്നിവയായിരുന്നു വീഡിയോയുടെ വിഷയം . Category I (നഴ്സറി to Std 4), Category II (Std 5 to Std 8), Category III ( Std 9 to ACC) എന്നിങ്ങനെ category wise ആയിരിന്നു മത്സരം.

First : കാറ്റഗറി I: STD II കാറ്റഗറി II : STD VI കാറ്റഗറി III: STD XI