Search

Breaking News

ഹലോ കൂട്ടുകാരെ, June 7 ന് കൃത്യം 7:50 AM ന് നമ്മുടെ പള്ളിയിൽ വെച്ച് പ്രാർത്ഥനയോടുകൂടി പുതിയ അദ്ധ്യയന വർഷത്തിൻ്റെ ഉദ്ഘാടനം. അപ്പോ 7 തിയതി കാണാം... നേർത്തോടെ വരണേ... 🚶🏻‍♀️🚶🏻 ...
Bootstrap Example

നന്മ നിറഞ്ഞ മറിയമേ നിനക്ക് സ്വസ്തി കര്‍ത്താവു അങ്ങയോട്കൂടെ സ്ത്രീകളില്‍ അങ്ങ് അനുഗ്രഹിക്കപെട്ടവാളാകുന്നു അങ്ങയുടെ ഉദരത്തിന്‍ ഫലമായ ഈശോ അനുഗ്രഹിക്കപെട്ടവനാകുന്നു...................... പരിശുദ്ധ മറിയമേ തമ്പുരാന്‍റെ അമ്മേ പാപികളായ ഞങ്ങള്‍ക്ക് വേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണ സമയത്തും തമ്പുരാനോട് അപേക്ഷിച്ച് കൊള്ളണമേ.. ആമ്മേന്‍

Catechism Text book donation camp 2023

Ayyanthole: പേപ്പറിനും മറ്റ് ഉൽപ്പന്നങ്ങൾക്കുമായി പ്രതിദിനം 42 ദശലക്ഷം മരങ്ങൾ മുറിക്കപ്പെടുന്നുവെന്ന് പഠനങ്ങൾ കണക്കാക്കുന്നു. ഓരോ വർഷവും പുതുതായി 200ലധികം കാറ്റിസം ടെക്സ്റ്റ് ബുക്കുകൾ ആണ് അയ്യന്തോൾ കാറ്റിസം യൂണിറ്റിലേക്ക് ആയി വാങ്ങാറുള്ളത്. ഇതിൽ വലിയ ഒരു ശതമാനം കുട്ടികളും ടെക്സ്റ്റ് ബുക്ക് പരീക്ഷക്കു ശേഷം ഉപേക്ഷിക്കുന്നു, അല്ലാത്തപക്ഷം അവർ

അനിയന്മാർക്കും അനിയത്തിമാർക്കും  ആയി എടുത്തു വയ്ക്കുന്നു.  ഇങ്ങനെ എടുത്തു വെക്കുന്ന ടെസ്റ്റ് ബുക്ക് ആകട്ടെ മാറ്റങ്ങൾ വരുമ്പോൾ പലപ്പോഴും അവർക്ക് ഉപയോഗപ്പെടാറും ഇല്ല. കൂടുതൽ കുട്ടികൾ പുതിയ പുസ്തകങ്ങളുടെ ആശ്രയിക്കുമ്പോൾ സ്വാഭാവികമായും അനാവശ്യമായ പണച്ചെലവും പ്രകൃതിക്ക് ദോഷവും സംഭവിക്കുന്നു എന്നത് വാസ്തവമാണ് . ആയതിനാൽ ഓരോ വർഷത്തെയും കാറ്റക്കിസം ടെക്സ്റ്റ് ബുക്കുകൾ അടുത്ത വർഷത്തെ വിദ്യാർഥികൾക്ക് നൽകാനുള്ള അവസരമാണ് ഈ കാറ്റിസം ഡൊണേഷൻ ക്യാമ്പ് .

ഈ ക്യാമ്പ് വഴി collect ചെയ്യുന്ന എല്ലാ പുസ്തകങ്ങളും അടുത്ത വർഷത്തെ വിദ്യാർത്ഥികൾക്ക് സൗജന്യമായി നൽകുകയും പോരാത്ത പുസ്തകങ്ങൾ മാത്രം പുതുതായി വാങ്ങാനും ആണ് ഉദ്ദേശിക്കുന്നത് .  catechism textbooks,  എക്സാം (Feb 12, 19) കഴിഞ്ഞു catechism യൂണിറ്റിൽ ഏല്പിക്കാം ...എല്ലാ കൂട്ടുകാരും examന്റെ അന്ന് മറക്കാതെ text book കൊണ്ടുവരണേ...

Happiness😍 is only real when shared 👫never forget *SHARING IS CARING*

Catechism News Loading...

Magazine മത്സര വിജയികളെ പ്രഖ്യാപിച്ചു

Ayyanthole: എല്ലാ വർഷവും ക്ലാസ് വയസ്സായി നടത്തപ്പെടാറുണ്ട് ഉള്ള മാഗസിൻ മത്സരം ഈ വർഷവും അയ്യന്തോൾ Catechism യൂണിറ്റ് ആഭിമുഖ്യത്തിൽ നടത്തുകയുണ്ടായി. മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ ഇന്ന് രണ്ടാമത്തെ കുർബാനയ്ക്കുശേഷം വികാരിയച്ചൻ വിജയികൾക്ക് സമ്മാനിച്ചു. യുപി സെക്ഷനിൽ ഏഴാംക്ലാസ് ബിയും ഹൈസ്കൂൾ സെക്ഷനിൽ പത്താംക്ലാസിലെ വിദ്യാർഥികളുമാണ് മാഗസിൻ മത്സരത്തിൽ ഒന്നാമതെത്തിയത്.

റിസൾട്ട് വിവരങ്ങൾ താഴെ ചേർക്കുന്നു

Magazine ( High school section)

X- first
IXB- second
IX A- Third

ലേഖനം - Aldrin T Sebastian - XI B

ചിത്ര രചന - Varsha - X 

Magazine ( Up  section)

VII B- first
VIIA- second
V- third

ലേഖനം -Vimala- VIIB
ചിത്ര രചന - Ashlin Johny- VI

Catechism News Loading...

🇻🇦 LIVE : Pope Benedict 16, സംസ്കാര ശുശ്രൂഷ

തൃശൂർ ഡോളേഴ്സ് ബസിലിക്ക

പരിശുദ്ധ പിതാവ് ബെനഡിക്റ്റ് പതിനാറാമൻ പാപ്പക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് മാർ ജേക്കബ് തൂങ്കുഴിയുടെ മുഖ്യ കാർമികത്വത്തിൽ അനുസ്മരണ ദിവ്യബലി തൃശൂർ ഡോളേഴ്സ് ബസിലിക്കയിൽ നിന്നും Live

ക്രിസ്തുമസ് വിജയികൾക്ക് ന്യൂ ഇയർ സമ്മാനം

Ayyanthole: ക്രിസ്മസ് നോട് അനുബന്ധിച്ച് നടത്തിയ മത്സരങ്ങളുടെ സമ്മാനവിതരണം ഇന്ന് രാവിലെ Catechism തിനുമുമ്പുള്ള Assembly യിൽ വച്ച് നടത്തുകയുണ്ടായി. ഓവറോൾ ചാമ്പ്യൻസായ് ക്ലാസ്സുകൾക്കും ക്രിസ്മസ് ട്രീ, കരോൾ ഗാനം, കാർഡ് മേക്കിങ് കോമ്പറ്റീഷനിൽ വിജയികളായ ക്ലാസുകാർക്ക് ആണ് സമ്മാനങ്ങൾ വിതരണം ചെയ്തത്.