Search
Breaking News
Catechism Text book donation camp 2023
അനിയന്മാർക്കും അനിയത്തിമാർക്കും ആയി എടുത്തു വയ്ക്കുന്നു. ഇങ്ങനെ എടുത്തു വെക്കുന്ന ടെസ്റ്റ് ബുക്ക് ആകട്ടെ മാറ്റങ്ങൾ വരുമ്പോൾ പലപ്പോഴും അവർക്ക് ഉപയോഗപ്പെടാറും ഇല്ല. കൂടുതൽ കുട്ടികൾ പുതിയ പുസ്തകങ്ങളുടെ ആശ്രയിക്കുമ്പോൾ സ്വാഭാവികമായും അനാവശ്യമായ പണച്ചെലവും പ്രകൃതിക്ക് ദോഷവും സംഭവിക്കുന്നു എന്നത് വാസ്തവമാണ് . ആയതിനാൽ ഓരോ വർഷത്തെയും കാറ്റക്കിസം ടെക്സ്റ്റ് ബുക്കുകൾ അടുത്ത വർഷത്തെ വിദ്യാർഥികൾക്ക് നൽകാനുള്ള അവസരമാണ് ഈ കാറ്റിസം ഡൊണേഷൻ ക്യാമ്പ് .
ഈ ക്യാമ്പ് വഴി collect ചെയ്യുന്ന എല്ലാ പുസ്തകങ്ങളും അടുത്ത വർഷത്തെ വിദ്യാർത്ഥികൾക്ക് സൗജന്യമായി നൽകുകയും പോരാത്ത പുസ്തകങ്ങൾ മാത്രം പുതുതായി വാങ്ങാനും ആണ് ഉദ്ദേശിക്കുന്നത് . catechism textbooks, എക്സാം (Feb 12, 19) കഴിഞ്ഞു catechism യൂണിറ്റിൽ ഏല്പിക്കാം ...എല്ലാ കൂട്ടുകാരും examന്റെ അന്ന് മറക്കാതെ text book കൊണ്ടുവരണേ...
Happiness😍 is only real when shared 👫never forget *SHARING IS CARING*
Magazine മത്സര വിജയികളെ പ്രഖ്യാപിച്ചു
Ayyanthole: എല്ലാ വർഷവും ക്ലാസ് വയസ്സായി നടത്തപ്പെടാറുണ്ട് ഉള്ള മാഗസിൻ മത്സരം ഈ വർഷവും അയ്യന്തോൾ Catechism യൂണിറ്റ് ആഭിമുഖ്യത്തിൽ നടത്തുകയുണ്ടായി. മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ ഇന്ന് രണ്ടാമത്തെ കുർബാനയ്ക്കുശേഷം വികാരിയച്ചൻ വിജയികൾക്ക് സമ്മാനിച്ചു. യുപി സെക്ഷനിൽ ഏഴാംക്ലാസ് ബിയും ഹൈസ്കൂൾ സെക്ഷനിൽ പത്താംക്ലാസിലെ വിദ്യാർഥികളുമാണ് മാഗസിൻ മത്സരത്തിൽ ഒന്നാമതെത്തിയത്.
റിസൾട്ട് വിവരങ്ങൾ താഴെ ചേർക്കുന്നു
Magazine ( High school section)
X- first
IXB- second
IX A- Third
ലേഖനം - Aldrin T Sebastian - XI B
ചിത്ര രചന - Varsha - X
Magazine ( Up section)
VII B- first
VIIA- second
V- third
ലേഖനം -Vimala- VIIB
ചിത്ര രചന - Ashlin Johny- VI





