Ayyanthole: എല്ലാ വർഷവും ആനുവൽ പരീക്ഷയിൽ ഉയർന്ന മാർക്ക് നേടുന്ന വിദ്യാർത്ഥികൾക്കായി നടത്തപ്പെടുന്ന സ്കോളർഷിപ്പ് പരീക്ഷ ഈ വർഷം
22 - 04 - 2023 (ശനി) നടത്തപ്പെടുന്നു.
D B C L C -ൽ വച്ച്
*10 am - 12 noon - Std. IV, VI, VIII, X*
*2pm - 4pm - Std. V, VII, IX, XI*
പരീക്ഷ നടത്തപ്പെടുന്നത്. അർദ്ധ വാർഷിക പരീക്ഷയിലും വാർഷിക പരീക്ഷയിലും കൂടി *90 ശതമാനവും (72/80) അതിൽ കൂടുതലും മാർക്ക് നേടിയ 1, 2, 3* സ്ഥാനക്കാർ. *(ഇന്റേണൽമാർക്ക് കൂട്ടുന്നതല്ല)* .
നമ്മുടെ ഇടവകയിൽ നിന്ന് സ്കോളർഷിപ്പിന് അർഹരായ എട്ട് വിദ്യാർത്ഥികളാണ് ഉള്ളത്.
Std -5 ൽ നിന്ന്
JOHAN
SEBASTIAN, SANAYA
PHILIP.
Std - 6 ൽ നിന്ന്
AISWARYA
BENCHAMIN T, ASHLIN
JOHNY, ISABEL ANNA
AJITH.
Std - 7 ൽ നിന്ന്
CAIRNS
CHIRAMEL
JAISON, NAOMI JOE
Std - 11 ൽ നിന്ന്
ANNA
JOSEPH K
എന്നിവരാണ് നമ്മുടെ ഇടവകയിൽനിന്ന് സ്കോളർഷിപ്പ് പരീക്ഷയ്ക്ക് ആയി തെരഞ്ഞെടുക്കപ്പെട്ട മിടുക്കർ. ഈ മിടുക്കന്മാർക്കും മിടുക്കികൾക്കും അയ്യന്തോൾ ഇടവകയുടെ പേരിൽ എല്ലാവിധ വിജയാശംസകളും നേരുന്നു.