Search
Breaking News
Logos Quiz 2023
Trending Posts
Feastal greetings to our dearest father
Trending Posts
വിവേകത്തോടെ വിവേചിച്ചറിയാൻ ദൈവദർശൻ 2k24
Ayyanthole: പരിശുദ്ധാത്മാവ് എന്ന ആശയത്തെ ആസ്പദമാക്കി ഒന്ന് മുതൽ ACC ക്ലാസ് വരെ യുള്ള കുട്ടികൾക്ക് April 11, 12, 13 തിയതികളിൽ 9 മണി മുതൽ 4 മണി വരെ, Dn. Brillwin Olakkengil ൻ്റെയും Br. Aljo Alappatt ൻ്റെയും നേതൃത്വത്തിൽ DAIVA DARSAN 2024 നടത്തപെടുകയുണ്ടായി. ക്യാമ്പിന് വേണ്ട എല്ലാ സഹായസഹകരണങ്ങളും ഒരുക്കിക്കൊണ്ട് വികാരിയച്ചനും ഡീക്കനച്ചനും നിർമ്മൽ ബ്രദറും വിശ്വാസപരിശീലന അധ്യാപകരും ഇടവക കൈക്കാരന്മാരും മാതാപിതാക്കളും ക്യാമ്പിൻ്റെ ഒപ്പം തന്നെ ഉണ്ടായിരുന്നു. വിവിധങ്ങളായ കളികളും, രസകരമായ പ്രവർത്തനങ്ങളും, ഗാനങ്ങളും, ഡാൻസും കൊണ്ട് മൂന്ന് ദിവസത്തെ ക്യാമ്പ് അതിഗംഭീരമായി പര്യവസാനിച്ചു. ക്യാമ്പിൻ്റെ അവസാനദിവസം കുട്ടികൾക്കായി ഒരു ഫുഡ് ഫെസ്റ്റും നടത്തപ്പെട്ടു.
Catechism Textbook order ചെയ്യാൻ ഒരു ദിവസം കൂടി......
19/05/2024 ഒന്നാമത്തെ കുർബാനക്ക് ശേഷം 2024-25 അധ്യയന വർഷത്തിലേക്കുള്ള നേഴ്സറിയിലെയും ഒന്നാം ക്ലാസ്സിലെയും അഡ്മിഷനും, ടെക്സ്റ്റ് ബുക്കുകളുടെ ഓർഡറും, വിലയും സെ. മേരീസ് ഹാളിൽ വെച്ച് സ്വീകരിക്കുന്നു.
📌 ഈ വർഷം STD XI ന്റെ ടെക്സ്റ്റ് ബുക്ക് മാറ്റo ഉണ്ട്.
📌പുതുതായി ഇടവകയിലേക്ക് മാറി വരുന്ന വിദ്യാർത്ഥികൾ, മാറി വരുന്ന ഇടവകയുടെ വികാരിയുo, പ്രിൻസിപ്പലും സൈൻ ചെയ്ത T. C. യുടെ പ്രിൻ്റും കുടുംബ ഡയറിയുo ആയി വരണമെന്ന് ഓർമ്മിപ്പിക്കുന്നു.
📌ഇവിടെ നിന്ന് മറ്റു ഇടവകയിലേക്ക് T. C. ആവശ്യമുള്ളവർ അന്നേ ദിവസം അപേക്ഷ തരണമെന്ന് ഓർമ്മിപ്പിക്കുന്നു.
📌 നേഴ്സറിയിലെയും, ഒന്നാം ക്ലാസ്സിലെയും അഡ്മിഷന് വരുമ്പോൾ കുടുംബ ഡയറി മറക്കാതെ കൊണ്ട് വരണo.










