Search
Breaking News
മരിയൻ പ്രത്യക്ഷങ്ങൾ
Ayyanthole:
ആഗസ്റ്റ് 15, മാതാവിൻ്റെ സ്വർഗ്ഗാരോപിത തിരുനാളിനോട് അനുബന്ധിച്ച് മാതാവിൻ്റെ വിവിധങ്ങളായ പ്രത്യക്ഷങ്ങളെ (apparitions of Mary) പരിചയപ്പെടുത്തി church assembly വിജ്ഞാനപ്രദവും മനോഹരവും ആക്കി അയ്യന്തോൾ catechism യൂണിറ്റിലെ ചുണക്കുട്ടികൾ. ഓരോ ക്ലാസിലെയും ഓരോ വിദ്യാർത്ഥികൾ വീതം മാതാവിൻ്റെ വിവിധങ്ങളായ വേഷങ്ങൾ അണിയുകയും, ആ മാതാവിനെ മറ്റെല്ലാ വിദ്യാർത്ഥികൾക്കും ആയി പരിചയപ്പെടുത്തി കൊടുക്കുകയും ചെയ്തു.
എനിക്കുള്ളതിൽ നിന്ന് എൻ്റെ ഈശോയ്ക്ക്; മാതാപിതാക്കൾക്കൊപ്പം
Ayyanthole:
ആബാ വർഷമായി ആചരിക്കുന്ന ഈ അധ്യയന വർഷത്തിലെ ക്ലാസ്സ് PTA വ്യത്യസ്ത രീതിയിൽ ആയിരുന്നു😍🥰, മാതാപിതാക്കളും കുട്ടികളും ഒരുമിച്ചുള്ള മീറ്റിംങ്ങും കാഴ്ച സമർപ്പണവും ❤️🔥...!!! കുട്ടികൾക്ക് കാഴ്ച സമർപ്പണത്തിൻ്റെ 🤍അർത്ഥം മനസ്സിലാക്കി കൊടുക്കാൻ ഇത് വളരെ ഉപകാരപ്രദമായിരുന്നു. തനിക്കുള്ളത് എന്താണോ അത് ദൈവത്തിന് ദാനമായി നൽകുന്നതാണ് കാഴ്ച സമർപ്പണം എന്ന അവബോധം കുട്ടികളുടെ മനസ്സിൽ ഉണർത്താൻ ഇത് വളരെയധികം സഹായകമായി.
Trending Posts
𝑺𝒂𝒄𝒓𝒆𝒅 𝑯𝒆𝒂𝒓𝒕 𝑷𝒉𝒐𝒕𝒐 𝑪𝒐𝒏𝒕𝒆𝒔𝒕
Ayyanthole:
ജൂൺ മാസം തിരുഹൃദയ വണക്കമാസത്തോടനുബന്ധിച്ച് ക്രിസ്മേറ്റ്സ്, വിശ്വാസ പരിശീലന യൂണിറ്റിൻ്റെ ഇൻസ്റ്റഗ്രാം പേജും സ്പിരിച്ചൽ മിനിസ്ട്രിയും ചേർന്ന് വിദ്യാർത്ഥികൾക്കായി ഫോട്ടോ കോണ്ടസ്റ്റ് നടത്തുകയുണ്ടായി.
❤️🔥𝗦𝗮𝗰𝗿𝗲𝗱 𝗛𝗲𝗮𝗿𝘁 ❤️🔥
𝗣𝗵𝗼𝘁𝗼 𝗖𝗼𝗻𝘁𝗲𝘀𝘁 𝗪𝗶𝗻𝗻𝗲𝗿𝘀 🏆
𝐋𝐏 𝐒𝐞𝐜𝐭𝐢𝐨𝐧
🥇Jewel Wilson
Std II
🥈Inaya Subin & Inika Subin
Std I A
𝐔𝐏 𝐒𝐞𝐜𝐭𝐢𝐨𝐧
🥇Jerald Wilson
Std VI B
🥈Theresa Lindo
Std VII
𝐇𝐒 𝐒𝐞𝐜𝐭𝐢𝐨𝐧
🥇Bajeo Byju
Std XI B
🥈Angel Rose P J
Std XI A
💙💙💙💙💙💙💙
❤️🔥𝗦𝗮𝗰𝗿𝗲𝗱 𝗛𝗲𝗮𝗿𝘁 ❤️🔥
𝗣𝗵𝗼𝘁𝗼 𝗖𝗼𝗻𝘁𝗲𝘀𝘁 𝗪𝗶𝗻𝗻𝗲𝗿𝘀 🏆
𝐋𝐏 𝐒𝐞𝐜𝐭𝐢𝐨𝐧
🥇Jewel Wilson
Std II
🥈Inaya Subin & Inika Subin
Std I A
𝐔𝐏 𝐒𝐞𝐜𝐭𝐢𝐨𝐧
🥇Jerald Wilson
Std VI B
🥈Theresa Lindo
Std VII
𝐇𝐒 𝐒𝐞𝐜𝐭𝐢𝐨𝐧
🥇Bajeo Byju
Std XI B
🥈Angel Rose P J
Std XI A
💙💙💙💙💙💙💙
Trending Posts
𝕎𝕙𝕪 𝕌-𝕥𝕦𝕣𝕟 𝕚𝕟 𝕝𝕚𝕗𝕖? ? ? 𝑼𝒏𝒅𝒆𝒓𝒔𝒕𝒂𝒏𝒅𝒊𝒏𝒈 𝒊𝒔 𝒃𝒆𝒕𝒕𝒆𝒓 𝒕𝒉𝒂𝒏 𝐀𝒅𝒋𝒖𝒔𝒕𝒎𝒆𝒏𝒕
Ayyanthole:
നമ്മുടെ ഇടവകയിലെ വിശ്വാസ പരിശീലനം പി.ടി.എ ജനറൽ ബോഡി യോഗം, 2024 ജൂലായ് 7 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2:30 ന് പള്ളിയിൽ വച്ച്, വികാരി റവ. ഫാ. വർഗീസ് എടക്കളത്തൂരിൻ്റെ അദ്ധ്യക്ഷതയിൽ കൂടി. പുല്ലഴി സെൻറ് ജോസഫ്സ് ഭവൻ (മെൻ്റൽ ഹെൽത്ത് കെയർ ഹോം) ഡയറക്ടർ റവ. ഫാ. രാജു അക്കര സന്ദേശം നൽകി. മക്കളുടെ വിശ്വാസ പരിശീലനം നാം ഓരോരുത്തരുടെയുംകൂടി ഉത്തരവാദിത്വമാണെന്നും, ഓരോ കുഞ്ഞിൻ്റെയും ബാല പാഠങ്ങൾ അവരുടെ കുടുംബങ്ങളിൽ നിന്നുമാണന്നും ഓർമ്മപ്പെടുത്തി.
2024-25 അദ്ധ്യായന വർഷത്തെ ഡയറി റവ. ഫാ. രാജു അക്കര, പ്രിയപ്പെട്ട ഡീക്കൻ ആൽവിനു നൽകി പ്രകാശനം ചെയ്തു.
Trending Posts
ആഗ്രഹിക്കുക, അന്വേഷിക്കുക, അറിയുക, അനുഭവിക്കുക, അറിയിക്കുക
Ayyanthole:
2024-25 അദ്ധ്യയന വർഷം June2 ന് രാവിലെ 8 മണിക്ക് പ്രാർത്ഥനയോടുകൂടെ ആരംഭിച്ചു. പ്രിൻസിപ്പാൾ എല്ലാവരെയും സ്വാഗതം ചെയ്തു. ബഹുമാനപ്പെട്ട വികാരിയച്ചനും ഡീക്കൻ ആൽവിനും മദർ സുപ്പീരിയർ Sr. അനിത അഗസറ്റിനും PTA പ്രസിഡൻ്റ് Dr. നന്ദിത ജെസ്റ്റിനും ആശംസകൾ അറിയിച്ചു. പുതുതായി വന്ന അധ്യാപകരെ പൂച്ചെണ്ടുകൾ നൽകി സ്വാഗതം ചെയ്തു. ഒന്നാം ക്ലാസ്സിലെയും നഴ്സറിയിലെയും കുട്ടികൾക്ക് പൂവും ബലൂണും മിഠാട്ടിയിയും നൽകി അയ്യന്തോൾ യൂണിറ്റിലേക്ക് സ്വാഗതം ചെയ്തു. വി.കുർബാനയ്ക്ക് ശേഷം, ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ചെടികൾ നട്ടു.
Trending Posts
Chrismates Ayyanthole
Ayyanthole:
ഓരോ കുഞ്ഞും അവൻ്റെ ആദ്യ പാഠങ്ങൾ സ്വന്തമാക്കുന്നത് കുടുംബത്തിൽ നിന്നാണല്ലോ. ആദ്യ വിദ്യാലയം കുടുംബവും ആദ്യ അധ്യാപകൻ അവൻ്റെ മാതാപിതാക്കളുമാണ്. "കുടുംബ കേന്ദ്രീകൃത വിശ്വാസപരിശീലനം" എന്ന ആശയവുമായി മാതാവിൻ്റെ വണക്കമാസത്തോടനുബന്ധിച്ച് അയ്യന്തോൾ കാറ്റികിസം യൂണിറ്റ്, social media platform ആയ Instagram Page " Chrismates_ayyanthole എന്നേ പേരിൽ ആരംഭിച്ചു. അന്നേ ദിവസം മാതാവിന്റെ വണക്കമാസം കാലം കൂടലിന് ശേഷം ബഹുമാനപ്പെട്ട വികാരിയച്ചൻ QR code Scan ചെയ്ത് ഉദ്ഘാടനം ചെയ്തു.
Click here to reach our Instapage: Chrismates Ayyanthole
Click here to reach our Instapage: Chrismates Ayyanthole
Trending Posts
Subscribe to:
Posts (Atom)










