Search

Breaking News

ഹലോ കൂട്ടുകാരെ, June 7 ന് കൃത്യം 7:50 AM ന് നമ്മുടെ പള്ളിയിൽ വെച്ച് പ്രാർത്ഥനയോടുകൂടി പുതിയ അദ്ധ്യയന വർഷത്തിൻ്റെ ഉദ്ഘാടനം. അപ്പോ 7 തിയതി കാണാം... നേർത്തോടെ വരണേ... 🚶🏻‍♀️🚶🏻 ...

"വിശ്വാസം പരിശീലിച്ച് നമുക്ക് വളരാം : Mar Tony Neelankavil

 


 Ayyanthole: ഇടവക സന്ദർശനത്തിൻ്റെ ഭാഗമായി മാർ ടോണിപിതാവ് വിശ്വാസ പരിശീലന വിദ്യാർത്ഥികളെയും അധ്യാപകരേയും കാണുകയും സംസാരിക്കുകയും ചെയ്തു. വിശ്വാസ പരിശീലനത്തിൻ്റെയും ഇടവകയിലെ സംഘടനാ പ്രവർത്തനങ്ങളെ പറ്റിയും കുട്ടികളെ അദ്ദേഹം ബോധ്യപ്പെടുത്തി. 11-ാം ക്ലാസിലെ അന പിതാവിന് പ്രതേകം നന്ദി പ്രകാശിപ്പിച്ചു.



Half yearly : മുഴുവൻ ഹാജർ

 

Ayyanthole: 1,3,5,7,9,11 ക്ലാസ്സുകാർക്ക് ഇന്ന് 9/10/2022 നടത്തിയ അർധവാർഷിക പരീക്ഷയിൽ എല്ലാ വിദ്യാർത്ഥികളും ഹാജരായി.  പരീക്ഷ പൊതുവേ എളുപ്പം ആയിരുന്നാലും ചോദ്യങ്ങൾ വിദ്യാർത്ഥികളിൽ പലരേയും കുഴക്കിയതായി അഭിപ്രായപ്പെട്ടു. കൃത്യം 2 മണിക്ക് ആരംഭിച്ച പരീക്ഷ ഉച്ചതിരിഞ്ഞ് 4 മണിക്ക് അവസാനിച്ചു. പ്രത്യേകം തയ്യാറാക്കിയ രജിസ്റ്റർ നമ്പറോട് കൂടിയ ക്ലാസ് മുറികളില് ആയിരുന്നു പരീക്ഷകൾ നടന്നത്. അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും പൂർണ്ണമായ സഹകരണം പരീക്ഷ നടത്തിപ്പിന് ഉപകാരമായി. ഒക്ടോബർ 16 -)o തീയതി ഞായറാഴ്ച 2, 4, 6, 7, 9, 12 ക്ലാസ്സുകാർക്ക് 2 മണി മുതൽ 4 മണി വരെ അർദ്ധവാർഷിക പരീക്ഷ ഉണ്ടായിരിക്കുന്നതാണ്. പരീക്ഷ ഇല്ലാത്ത ക്ലാസുകാർക്ക് ഈ ദിവസങ്ങളിൽ പതിവുപോലെ രാവിലെ വിശ്വാസപരിശീലനം ഉണ്ടായിരിക്കും.