Search

Breaking News

Catechism classes commence at 8:00 AM followed by Holy mass at 9:45 AM...

സമ്മാനപ്പെരുമഴ

Ayyanthole: ക്രിസ്തുരാജത്വ തിരുനാളിനോട് അനുബന്ധിച്ച് നടത്തിയ placard മത്സരങ്ങളിൽ ബെസ്റ്റ് പ്ലക്കാർഡ് ഉണ്ടാക്കിയ വിദ്യാർത്ഥികൾക്കും, ഏറ്റവും കൂടുതൽ പ്ലക്കാർഡുകൾ ഉണ്ടാക്കിയ ക്ലാസ് ആർക്കും ഇന്ന് അസംബ്ലിയുടെ അനുബന്ധിച്ച് സമ്മാനങ്ങൾ വിതരണം ചെയ്തു. ഒപ്പം അധ്യാപകദിനത്തിൽ ക്ലാസ്സെടുത്ത് ACC വിദ്യാർഥികളിൽനിന്ന് ബെസ്റ്റ് ടീച്ചർ ആയി തെരഞ്ഞെടുത്ത 2 വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ നൽകി ആദരിച്ചു.