Search

Breaking News

Catechism classes commence at 8:00 AM followed by Holy mass at 9:45 AM...

ലഹരിക്കെതിരെ ബോധവൽക്കരണ ക്യാമ്പയ്ൻ

തൃശൂർ അതിരൂപത വിശ്വാസ പരിശീലന കേന്ദ്രം : ലഹരി വിരുദ്ധ ബോധവൽക്കരണ ക്യാമ്പയ്നിൽ 20.11.2022 ഞായറാഴ്ച ഉച്ചക്ക് 1.30 മുതൽ ഡി. ബി. സി. എൽ. സി. ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. ഉദ്ഘാടനം : മാർ ടോണി നീലങ്കാവിൽ അധ്യക്ഷൻ : മോൺ. ജോസ് കോനിക്കര വിദഗ്ധർ നയിക്കുന്ന സെമിനാർ, ചർച്ചകൾ, ബോധവൽക്കരണ പ്രവർത്തനങ്ങൾ, ഇടവകകൾക്കുള്ള പ്രവർത്തന മാർഗ്ഗനിർദേശങ്ങൾ തുടർപരിശീലന പരിപാടികളെ പറ്റി ചർച്ച എന്നിവയും നടത്തപ്പെടുകയുണ്ടായി.