Ayyanthole :
ഈ വർഷത്തെ മതധ്യാപക ദിനം നവംബർ 5 ആം തിയതി ആചരിച്ചു. ക്ലാസ് ലീഡേഴ്‌സ് ആണ് അന്നേദിവസത്തെ അസംബ്ലിക്ക് നേതൃത്വം നൽകിയത്. അസംബ്ലിക്ക് ലീഡേഴ്‌സ് അധ്യാപകർക്ക് പൂച്ചെണ്ട് നൽകി ആദരിച്ചു. പ്ലസ് ടു , ACC കുട്ടികളാണ് അന്നേദിവസത്തെ ക്ലാസ്സുകൾക്ക് നേതൃത്വം നൽകിയത്. നന്നായി ക്ലാസുകൾ എടുത്ത കുട്ടികൾക്ക് സമ്മാനങ്ങളും നൽകിയിരുന്നു.
No comments:
Post a Comment