Search

Breaking News

Catechism classes commence at 8:00 AM followed by Holy mass at 9:45 AM...

പുതിയ അധ്യായന വർഷത്തെ എങ്ങനെ വരവേൽക്കാം🤔

Ayyanthole: 26 മെയ്, 2024 ന് ഒന്നാമത്തെ കുർബാനയ്ക്ക് ശേഷം വികാരിയച്ചൻ്റെ നേതൃത്വത്തിൽ വിശ്വാസ പരിശീലകരുടെ മീറ്റിംഗ് സെന്റ്. മേരീസ് ഹാളിൽ വച്ച് നടത്തുകയുണ്ടായി. ബഹുമാനപ്പെട്ട ഡീക്കനും പ്രസ്തുത മീറ്റിംഗിങ്ങിൽ സന്നിഹിതനായിരുന്നു. പുതിയ അധ്യായന വർഷത്തിൽ എന്തൊല്ലാം കാര്യങ്ങൾ ചെയ്യണമെന്ന് ചർച്ച ചെയ്ത്, പുതിയ തീരുമാനങ്ങൾ എടുത്തു. പുതുതായി വന്ന അധ്യാപകരെ പ്രിൻസിപ്പൽ പരിജയപെടുത്തി. പ്രാർത്ഥനയോടുകൂടെ മീറ്റിംഗ് പര്യവസാനിച്ചു.