Search

Breaking News

Catechism classes commence at 8:00 AM followed by Holy mass at 9:45 AM...

ദിവ്യകാരുണ്യ സന്നിധിയിൽ വിശ്വാസപരിശീലകർ

Ayyanthole: പുതിയ അധ്യായന വർഷം ആരംഭത്തിന് മുന്നോടിയായി, എല്ലാ അധ്യാപകരും തങ്ങളെ ഏൽപിച്ചിരിക്കുന്ന കുഞ്ഞു മക്കളെ സമർപ്പിച്ച് കൊണ്ട് മെയ് 29, 2024 ന് രാത്രി 7 മണി മുതൽ 8 മണി വരെയുള്ള സമയത്ത് ദിവ്യകാരുണ്യ നാഥൻ്റെ മുമ്പിൽ സന്നിഹിതായിരുന്നു. ബഹുമാനപ്പെട്ട വികാരിച്ചൻ്റെയും ഡീക്കൻ്റെയും ലിഖിയ സിസ്റ്ററുടെയും നേതൃത്വത്തിലായിരുന്നു ആരാധന.