Search

Breaking News

Catechism classes commence at 8:00 AM followed by Holy mass at 9:45 AM...

ക്രിസ്തുരാജ്യത്വ തിരുനാൾ ' 24

Ayyanthole : രാജാധിരാജനായ ക്രിസ്‌തുവിൻറെ രാജത്വ തിരുന്നാൾ പ്രൗഢഗംഭീരമായി ആഘോഷിച്ചു. പ്ലക്കാർഡുകളും ഹൈഡ്രജൻ ബലൂണുകളും കൈയിലേന്തി, ജയ് വിളിച്ചുകൊണ്ട് കുട്ടികൾ പള്ളിയങ്കണത്തിൽ പ്രവേശിച്ചു. വിശുദ്ധരോടും മാലാഖമാരോടും കൂടി നടന്നു വരുന്ന ക്രിസ്തുനാഥൻ പള്ളിയങ്കണത്തിൽ പ്രേവേശിച്ചപ്പോൾ വർഗീസച്ചൻ സന്ദേശം നൽകി. തുടർന്ന്, ഡീക്കൻ ആൽവിനും കുട്ടികളും ചേർന്ന് ബലൂണുകൾ ആകാശത്തിലേക്ക് പറത്തിവിട്ടത് മനോഹര കാഴ്ചയായിരുന്നു.