Search

Breaking News

Catechism classes commence at 8:00 AM followed by Holy mass at 9:45 AM...

സൗഹൃദ സന്ദർശനം - Unit Visit 2024-25

Ayyanthole :

അയ്യന്തോൾ CATECHISM യൂണിറ്റ് വിലയിരുത്തുന്നതിനായി തൃശൂർ അതിരൂപതയിൽ നിന്ന് അദ്ധ്യാപകർ നവംബർ 10 ആം തിയതി യൂണിറ്റ് സന്ദർശിച്ചു. രാവിലെ അസ്സെംബ്ളിക്കും തുടർന്നു ഓരോ ക്ലാസും അവർ സന്ദർശിച്ച്‌ കുട്ടികളെ പരിചയപ്പെട്ടു. രണ്ടാമത്തെ കുർബാനക്ക് ശേഷം കൂടിയ മീറ്റിംഗിൽ യൂണിറ്റിലെ പ്രവർത്തനങ്ങളെ കുറിച്ച് ഒരു വിലയിരുത്തൽ നടത്തി. കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തനങ്ങൾ, പ്രൊജക്ടറിലൂടെ അവരെ പരിചയപ്പെടുത്താൻ സാധിച്ചു.