Search

Breaking News

Catechism classes commence at 8:00 AM followed by Holy mass at 9:45 AM...

Retreat @ Jerusalem

Ayyanthole : Spiritual മിനിസ്ട്രി യുടെ ആഭിമുഖ്യത്തിൽ, കുട്ടികൾ ആത്മീയമായി വളരുന്നതിനും പരിശുദ്ധമാരൂപയിൽ നിറയുന്നതിനുമായി ജെറുസലേം ധ്യാനകേന്ദ്രത്തിൽ വെച്ച് നടന്ന ധ്യാനത്തിൽ വിശ്വാസപരിശീലന വിദ്യാർത്ഥികൾ പങ്കെടുത്തു.ഏപ്രിൽ 21ന് LKG മുതൽ 5th വരെയുള്ള കുട്ടികൾക്കും, മെയ്‌ 19,20ന് 6th മുതൽ 8th വരെയുള്ള കുട്ടികൾക്കും, മെയ്‌ 12 മുതൽ 14വരെ 9th 10th ക്ലാസ്സ്‌ നും മെയ്‌ 29 മുതൽ 31വരെ XIനും XII നും ധ്യാനം നടന്നു. അതിൽ അയ്യന്തോൾ വിശ്വാസപരിശീലന യൂണിറ്റിലെ ധാരാളം കുട്ടികൾ പങ്കെടുത്തു.