Search

Breaking News

Catechism classes commence at 8:00 AM followed by Holy mass at 9:45 AM...

അങനെ ഞങ്ങൾ വീണ്ടും ഗപ്പെടുത്തേ...!!!

Ayyanthole : തൃശൂർ അതിരൂപതയുടെ ഫൊറോന തലത്തിലുള്ള ബെസ്റ്റ് മോഡൽ യൂണിറ്റ് ആയി st. Mary's assumption Church അയ്യന്തോൾ വിശ്വാസപരിശീലന യൂണിറ്റ് നെ തെരഞ്ഞെടുത്തു. ജൂൺ 26ന് DBCLC യിൽ നടന്ന സമ്മാന ദാന ചടങ്ങിൽ ബെസ്റ്റ് മോഡൽ ട്രോഫി വിശ്വാസപരിശീലന യൂണിറ്റിലെ അധ്യാപകരും കുട്ടികളും ഏറ്റുവാങ്ങി