Search

Breaking News

Catechism classes commence at 8:00 AM followed by Holy mass at 9:45 AM...

Silver Jubilee - Sr. Nithya Therese CHF

Ayyanthole :
9 ആം ക്ലാസ്സ് വിശ്വാസ പരിശീലന അധ്യാപികയായ നിത്യ തെരേസ് സിസ്റ്ററുടെ നിത്യവൃത വാഗദാനത്തിന്റെ സിൽവർ ജൂബിലി രണ്ടാമത്തെ കുർബാനക്ക് ശേഷം ആഘോഷിച്ചു. വർഗീസച്ചനും ആൽവിനച്ചനും പ്രിൻസിപ്പൽ ജോയ് മാഷും പി ടി എ പ്രസിഡന്റ് നന്ദിത ജെസ്റ്റിനും ആശംസകൾ അറിയിച്ചു. അന്നേ ദിവസം, അയ്യന്തോൾ ഇടവകയിൽ വന്ന് ഡീക്കൻ മിനിസ്ടറി പൂർത്തിയാക്കിയ നവ വൈദീകൻ Fr. Allwyn Pattiakkal കുർബാനക്ക് കാർമികത്വം വഹിച്ചു.