Search
Breaking News
Esperenza' 25
Ayyanthole :
2025-26 അധ്യയന വർഷം ജൂബിലി വർഷമായി ആചരിക്കുന്നതിനാൽ, സെപ്റ്റംബർ മാസം ജൂബിലി മാസമായി ആചരിച്ചു.
സെപ്റ്റംബർ 14 നു അസംബ്ലിയിൽ വച്ച് പ്രിൻസിപ്പൽ ജോയ് മാഷ് ജൂബിലി ആഘോഷങ്ങൾക്ക് ഉദ്ഘാടനം നിർവഹിച്ചു.
Esperenza 25-(Hope) എന്ന പേരും നൽകി. ഒന്നാം ക്ലാസ്സ് മുതൽ ACC വരെയുള്ള വിദ്യാർത്ഥികളെ നാലു ഗ്രുപ്പുകളായി തിരിച്ച്, ലീഡേഴ്‌സ് നെ തിരഞ്ഞെടുത്തു, അന്നേ ദിവസം കുട്ടികൾക്കായി വിവിധ പരിപാടികളും ഗെയിംസും സംഘടിപ്പിച്ചു.
* Bible Relay
* Treasure hunt
* Marian store
* Marian Bulletine എന്നിങ്ങനെയുള്ള ഗെയിംസ് ആയിരുന്നു 5 ക്ലാസ്സ് മുതലുള്ള വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ചത്. Lp വിദ്യാർത്ഥികൾക്കായ് വിവിധ കളികളും ഉണ്ടായിരുന്നു.
Group Leaders
Heavens- Mary Joe and Sharon
Faithful Fridens- Aiden Rose and Franco Emmanuel
Israel - Smiya Mariya and Savio
Parudeesa - Riya Sajeesh and Jerome
വചനപൂക്കളം
Ayyanthole :
അഞ്ചാം ക്ലാസ്സ് മുതൽ Acc ഉൾപ്പെടെയുള്ള വിദ്യാർത്ഥികൾക്കായി സെപ്റ്റംബർ 3 ന് ക്ലാസ്സ് അടിസ്ഥാനത്തിൽ വചനപൂക്കള മത്സരം നടത്തുകയും, മത്സരത്തിൽ ഓരോ ക്ലാസുകളും വ്യത്യസ്ഥ രീതിയിൽ പൂക്കളം ഒരുക്കുകയും, കുർബാന മദ്ധ്യേ സമർപ്പണം നടത്തുകയും, സമ്മാനങ്ങൾ നൽകുകയും ചെയ്തു.
Result
CATEGORY 1:
1st - STD VI
2nd- STD VA
CATEGORY 2:
1st - STD XII
2nd - STD
Trending Posts
Subscribe to:
Posts (Atom)




