Ayyanthole:
ഒന്നാം ക്ലാസ്സ് മുതൽ ACC വരെയുള്ള വിദ്യാർത്ഥികൾ നാലു ഗ്രൂപ്പുകളായി ഒരുപോലെ പങ്കുചേർന്നു ഭംഗിയാക്കി. കൊച്ചുകൂട്ടുകാർ ക്രിസ്തുവിന്റെ വേഷവും വിശുദ്ധരുടെ വേഷവും അണിഞ്ഞിരുന്നു. കൊച്ചു മാലാഖമാരും റാലിയുടെ മോടികൂട്ടി. നാല് ഗ്രൂപ്പുകളും ആവേശത്തോടെ ജയ് വിളികളുമായി ക്രിസ്തുവിന്റെ രാജത്വം ആഘോഷമാക്കി. മികച്ച പ്ലേയ്ക്കാർഡിനു,ം ഏറ്റവും കൂടുതൽ പ്ലേയ്ക്കാർഡ് നിർമ്മിച്ച വിദ്യാർത്ഥിക്കും, ഗ്രൂപ്പിനും സമ്മാനങ്ങൾ നൽകി.
First - Team Israel
Second - Team Parudeesa