Ayyanthole:
Trending Posts
1003 മണി ജപമാല ചൊല്ലി അനുഗ്രഹം പ്രാപിക്കുവാൻ പരിശുദ്ധ അമ്മയുടെ മുമ്പിൽ, സ്പിരിച്ചൽ മിനിസ്ട്രിയുടെ നേതൃത്വത്തിൽ അയ്യന്തോളിൻ്റെ മക്കൾ .... അമ്മയോടുള്ള സ്നേഹത്തോടെ .... അമ്മയുടെ വിരൽ തുമ്പിൽ പിടിച്ച്... ഈ ശോയ്ക്കിഷ്ടമുള്ള വഴിയെ നടക്കാൻ .... അമ്മയിതാ കരം നീട്ടിത്തരുന്നു.4:30. മണിക്കർ നീണ്ടു നില്ക്കുന്ന ഈ ജപമാല, ഈശോയെ ധ്യാനിച്ച് പരിശുദ്ധ അമ്മയുടെ മടിയിലിരുന്ന് ജപിച്ചപ്പോൾ, പരിശുദ്ധ അമ്മയും ഈശോയും എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിച്ചു. അനുഗ്രഹത്തിൻ്റെ നിമിഷങ്ങളായിരുന്നു ആ നലര മണിക്കൂർ. ഓരോ ക്ലാസ്സുകാരും അവരവർക്ക് നിശ്ചയിച്ച സമയങ്ങളിൽ വന്ന് ജപമാല ചൊല്ലി സമർപ്പിച്ചു.
Comments