അയ്യന്തോൾ CATECHISM യൂണിറ്റ് വിലയിരുത്തുന്നതിനായി തൃശൂർ അതിരൂപതയിൽ നിന്ന് അദ്ധ്യാപകർ നവംബർ 10 ആം തിയതി യൂണിറ്റ് സന്ദർശിച്ചു. രാവിലെ അസ്സെംബ്ളിക്കും തുടർന്നു ഓരോ ക്ലാസും അവർ സന്ദർശിച്ച് കുട്ടികളെ പരിചയപ്പെട്ടു. രണ്ടാമത്തെ കുർബാനക്ക് ശേഷം കൂടിയ മീറ്റിംഗിൽ യൂണിറ്റിലെ പ്രവർത്തനങ്ങളെ കുറിച്ച് ഒരു വിലയിരുത്തൽ നടത്തി. കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തനങ്ങൾ, പ്രൊജക്ടറിലൂടെ അവരെ പരിചയപ്പെടുത്താൻ സാധിച്ചു.
Search
Breaking News
വിശ്വാസ പരിശീലന ദിനവും അധ്യാപക ദിനവും !
Ayyanthole:
നവംബർ മൂന്നിന് വിശ്വാസ പരിശീലന ദിനവും വിശ്വാസ പരിശീലന അധ്യാപക ദിനവും ആഘോഷിച്ചു. രണ്ടാമത്തെ വിശുദ്ധ കുർബാനയ്ക്ക് എല്ലാ അധ്യാപകരെയും പൂച്ചെണ്ടുകൾ നൽകി ആദരിച്ചു. എല്ലാ അധ്യാപകരും അന്നേദിവസം വിശുദ്ധ കുർബാനയിൽ കാഴ്ച സമർപ്പണം നടത്തുകയുണ്ടായി
ഉച്ചതിരിഞ്ഞ് 4:30ന്, 2024 വിശ്വാസ പരിശീലന ദിനം ഫാ. സെബാസ്റ്റ്യൻ ചാലക്കൽ, മേരി മാതാ മേജർ സെമിനാരി റെക്ടർ, ഉദ്ഘാടനം ചെയ്തു. കഴിഞ്ഞവർഷം ഓരോ ക്ലാസിലും ഒന്നാം റാങ്കും രണ്ടാം റാങ്കും കരസ്ഥമാക്കിയ കുട്ടികൾക്ക് സമ്മാനം നൽകി ആദരിച്ചു . പ്രോഗ്രാമിൻ്റെ ഇടയിൽ കുട്ടികളുടെ കലാപരിപാടികൾ ഉണ്ടായിരുന്നു.
Glimpses Of Catechism Day' 24
𝐀𝐆𝐀𝐏𝐄' 𝟐𝟒 - 𝑺𝒕𝒆𝒑 𝑹𝒊𝒈𝒉𝒕 𝑼𝒑 𝒇𝒐𝒓 𝒂 𝑩𝒊𝒕𝒆! 𝑳𝒆𝒕'𝒔 𝑮𝒆𝒕 𝑻𝒉𝒊𝒔 𝑩𝒓𝒆𝒂𝒅!
Ayyanthole:
Agape' 24 Mission Sunday 20/10/2024 നു St Joseph hall ൽ വച്ച് വർഗീസച്ചൻ ഉദ്ഘാടനം നടത്തുകയുണ്ടായി. ഒന്നാം ക്ലാസ്സു മുതൽ ACC വരെയുള്ള ഓരോ ക്ലാസ്സുകൾക്കും പ്രത്യേക സ്റ്റാളുകൾ ഉണ്ടായിരുന്നു. "പോയി എല്ലാവരെയും വിരുന്നിന് ക്ഷണിക്കുവിൻ " എന്ന് ഈശോ പറഞ്ഞതുപോലെ മാതാപിതാക്കളും കുട്ടികളു അധ്യാപകരും ചേർന്ന് അവരവരുടെ സ്റ്റാളുകൾ വളരെ മനോഹരമാക്കി. മിഷൻ സൺഡേയുടെ അർത്ഥം കുട്ടികൾക്ക് പങ്കരുവാൻ ഇത് വളരെ ഉപകാരപ്രദമായിരുന്നു.
അന്നേ ദിവസം 5-ാം ക്ലാസ്സു മുതൽ ACC വരെയുള്ള ക്ലാസ്സ് Leaders, രണ്ടമത്തെ വി. കുർബ്ബാനയിൽ Class Magazine സമർപ്പണം നടത്തുകയുണ്ടായി.
Trending Posts
1003 മണി ജപമാലയുമായി അയ്യന്തോൾ കാറ്റിക്കിസം യൂണിറ്റ്
Ayyanthole:
Trending Posts
1003 മണി ജപമാല ചൊല്ലി അനുഗ്രഹം പ്രാപിക്കുവാൻ പരിശുദ്ധ അമ്മയുടെ മുമ്പിൽ, സ്പിരിച്ചൽ മിനിസ്ട്രിയുടെ നേതൃത്വത്തിൽ അയ്യന്തോളിൻ്റെ മക്കൾ .... അമ്മയോടുള്ള സ്നേഹത്തോടെ .... അമ്മയുടെ വിരൽ തുമ്പിൽ പിടിച്ച്... ഈ ശോയ്ക്കിഷ്ടമുള്ള വഴിയെ നടക്കാൻ .... അമ്മയിതാ കരം നീട്ടിത്തരുന്നു.4:30. മണിക്കർ നീണ്ടു നില്ക്കുന്ന ഈ ജപമാല, ഈശോയെ ധ്യാനിച്ച് പരിശുദ്ധ അമ്മയുടെ മടിയിലിരുന്ന് ജപിച്ചപ്പോൾ, പരിശുദ്ധ അമ്മയും ഈശോയും എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിച്ചു. അനുഗ്രഹത്തിൻ്റെ നിമിഷങ്ങളായിരുന്നു ആ നലര മണിക്കൂർ. ഓരോ ക്ലാസ്സുകാരും അവരവർക്ക് നിശ്ചയിച്ച സമയങ്ങളിൽ വന്ന് ജപമാല ചൊല്ലി സമർപ്പിച്ചു.
Trending Posts
HALF YEARLY EXAM 2024
Ayyanthole:
October 6-ാംതീയതി 1, 3, 5, 7, 9, 11 ക്ലാസുകളിലെ വിദ്യാർത്ഥികൾക്കും October 13ാംതീയതി 2, 4, 6, 8, 10, 12, ACC വിദ്യാർഥികൾക്കും Half Yearly Exam 2024 നടക്കുകയുണ്ടായി.
Trending Posts
𝑩𝒊𝒃𝒍𝒆 𝑸𝒖𝒊𝒛'24
Ayyanthole:
ലോഗോസ് ക്വിസ് 2024 ൻ്റെ ഭാഗമായി സെപ്റ്റംബർ 29ന് മെഗാ ബൈബിൾ ക്വിസ് നടത്തുകയുണ്ടായി. അഞ്ചാം ക്ലാസ് മുതൽ എ സി സി വരെയുള്ള ക്ലാസുകളിൽ നിന്ന് നാലു വീതം വിദ്യാർത്ഥികൾ അടങ്ങിയ ഓരോ ടീമും പങ്കെടുക്കുകയുണ്ടായി.
𝑩𝒊𝒃𝒍𝒆 𝑸𝒖𝒊𝒛'24 𝑾𝒊𝒏𝒏𝒆𝒓𝒔
First Prize🥇: STD IX B
Second Prize🥈: STd VIII
Third Prize🥉: STd IX A
Congratulations to the winners and participants ✨✨✨✨✨✨✨✨
𝑩𝒊𝒃𝒍𝒆 𝑸𝒖𝒊𝒛'24 𝑾𝒊𝒏𝒏𝒆𝒓𝒔
First Prize🥇: STD IX B
Second Prize🥈: STd VIII
Third Prize🥉: STd IX A
Congratulations to the winners and participants ✨✨✨✨✨✨✨✨
Trending Posts
Subscribe to:
Posts (Atom)



















