Search

Breaking News

Catechism classes commence at 8:00 AM followed by Holy mass at 9:45 AM...
Showing posts with label N. Show all posts
Showing posts with label N. Show all posts

Farewell to our dear seniors!

Ayyanthole: 2025- 26 അധ്യയനവർഷത്തിലെ എല്ലാ പ്ലസ്ടു ACC വിദ്യാർത്ഥികളെയും ആദരിച്ചു. മേരിമാത മേജർ സെമിനാരിയിലെ റെവ ഫാ പോൾ പുളിക്കൻ അധ്യക്ഷത വഹിച്ചു. വികാരിയച്ചന്റെ നേതൃത്വത്തിൽ പ്ലസ്ടു ACC വിദ്യാർത്ഥികളെയും അവരുടെ മാതാപിതാക്കളെയും സമർപ്പിച്ചുകൊണ്ട് 4 മണിക്കു ദിവ്യകാരുണ്യ ആരാധനയും തുടർന്ന് ദിവ്യ ബലിയും ഉണ്ടായിരുന്നു. വിദ്യാർത്ഥികൾക്ക് സ്നേഹോപകരം നൽകി ആദരിച്ചു.

പതിമൂന്നാം റാങ്കുമായി പന്ത്രണ്ടാം ക്ലാസ്സുകാരി !

Ayyanthole: 2025 - 26 അധ്യയന വർഷത്തിലെ പ്ലസ്ടു പരീക്ഷയിൽ പതിമൂന്നാം റാങ്ക് നേടി ആൻ ട്രീസ്സ. എല്ലാ വിദ്യാർത്ഥികൾക്കും അഭിമാനവും മാത്രകയുമായി ആൻ ട്രീസ്സ.

വീണ്ടും A ഗ്രേഡ് വിജയം നേടി അയ്യന്തോൾ !!!

Ayyanthole: 2025 - 26 അധ്യയന വർഷത്തിലെ സൗഹൃദ സദർശനത്തിന്റെ അടിസ്ഥാനത്തിൽ , A grade വിജയം വീണ്ടും അയ്യന്തോളിന്റെ മക്കൾക്ക് സ്വന്തം. ജനുവരി 26 ന് DBCLC വെച്ചു നടന്ന സമ്മേളനത്തിൽ വെച്ചു സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.

ക്രിസ്മസ്' 25

Ayyanthole: കുട്ടികളുടെ സർഗാത്മകത വർദ്ധിപ്പിക്കുന്നതിനായി വിവിധയിന മത്സരങ്ങൾ നടത്തുകയുണ്ടായി. ഒന്നാം ക്ലാസ് മുതൽ നാലാം ക്ലാസ്സ്വരെയുള്ള വിദ്യാർത്ഥികൾക്കായി ക്രിസ്മസ് കാർഡ് മത്സരവും അഞ്ചാം ക്ലാസ്സ് മുതൽ ACC വരെയുള്ള ക്ലാസ്സുകൾക് വചന ട്രീ മത്സരവും നടത്തുകയുണ്ടായി. വചന ട്രീ മത്സരം ഗ്രൂപ്പടിസ്ഥാനത്തിലായിരുന്നു. നാല് ഗ്രൂപ്പുകളും രണ്ടു ട്രീ വീതം വചനങ്ങൾ കൊണ്ട് ഓരോ ട്രീയും അലങ്കരിച്ചു. ഏറ്റവും മികച്ച വചന ട്രീയും തിരഞ്ഞെടുത്തു.

കൈഴെത്തുമാസിക

Ayyanthole: ജൂബിലി വർഷം - പ്രത്യാശയുടെ തീർത്ഥാടകർ എന്ന വിഷയത്തെ ആസ്പദമാക്കി അഞ്ചാം ക്ലാസ് മുതൽ ACC വരെയുള്ള വിദ്യാർത്ഥികളുടെ കൈയെഴുത്തു മാസികയുടെ സമർപ്പണം, കുർബാന മധ്യേ ക്ലാസ്സ് ലീഡേഴ്‌സ് നടത്തുകയുണ്ടായി. ലേഖനങ്ങളും ചിത്രങ്ങളും കഥകളും കവിതകളും മാസികയെ മനോഹരമാക്കി.

ക്രിസ്തുരാജത്വ തിരുനാൾ

Ayyanthole: ഒന്നാം ക്ലാസ്സ് മുതൽ ACC വരെയുള്ള വിദ്യാർത്ഥികൾ നാലു ഗ്രൂപ്പുകളായി ഒരുപോലെ പങ്കുചേർന്നു ഭംഗിയാക്കി. കൊച്ചുകൂട്ടുകാർ ക്രിസ്തുവിന്റെ വേഷവും വിശുദ്ധരുടെ വേഷവും അണിഞ്ഞിരുന്നു. കൊച്ചു മാലാഖമാരും റാലിയുടെ മോടികൂട്ടി. നാല് ഗ്രൂപ്പുകളും ആവേശത്തോടെ ജയ് വിളികളുമായി ക്രിസ്തുവിന്റെ രാജത്വം ആഘോഷമാക്കി. മികച്ച പ്ലേയ്ക്കാർഡിനു,ം ഏറ്റവും കൂടുതൽ പ്ലേയ്ക്കാർഡ് നിർമ്മിച്ച വിദ്യാർത്ഥിക്കും, ഗ്രൂപ്പിനും സമ്മാനങ്ങൾ നൽകി.

First - Team Israel

Second - Team Parudeesa