Search
Breaking News
അങനെ ഞങ്ങൾ വീണ്ടും ഗപ്പെടുത്തേ...!!!
Ayyanthole :
തൃശൂർ അതിരൂപതയുടെ ഫൊറോന തലത്തിലുള്ള ബെസ്റ്റ് മോഡൽ യൂണിറ്റ് ആയി st. Mary's assumption Church അയ്യന്തോൾ വിശ്വാസപരിശീലന യൂണിറ്റ് നെ തെരഞ്ഞെടുത്തു. ജൂൺ 26ന് DBCLC യിൽ നടന്ന സമ്മാന ദാന ചടങ്ങിൽ ബെസ്റ്റ് മോഡൽ ട്രോഫി വിശ്വാസപരിശീലന യൂണിറ്റിലെ അധ്യാപകരും കുട്ടികളും ഏറ്റുവാങ്ങി
Silver Jubilee - Sr. Nithya Therese CHF
Ayyanthole :
9 ആം ക്ലാസ്സ് വിശ്വാസ പരിശീലന അധ്യാപികയായ നിത്യ തെരേസ് സിസ്റ്ററുടെ നിത്യവൃത വാഗദാനത്തിന്റെ സിൽവർ ജൂബിലി രണ്ടാമത്തെ കുർബാനക്ക് ശേഷം ആഘോഷിച്ചു. വർഗീസച്ചനും ആൽവിനച്ചനും പ്രിൻസിപ്പൽ ജോയ് മാഷും പി ടി എ പ്രസിഡന്റ് നന്ദിത ജെസ്റ്റിനും ആശംസകൾ അറിയിച്ചു. അന്നേ ദിവസം, അയ്യന്തോൾ ഇടവകയിൽ വന്ന് ഡീക്കൻ മിനിസ്ടറി പൂർത്തിയാക്കിയ നവ വൈദീകൻ Fr. Allwyn Pattiakkal കുർബാനക്ക് കാർമികത്വം വഹിച്ചു.
Trending Posts
Feliz Natal ' 24
Ayyanthole :
ഈ വർഷത്തെ ക്രിസ്മസ് ആഘോഷം ഡിസംബർ 23 ആം തിയതി രാവിലെ 8:30 മുതൽ ആഘോഷിച്ചു. കുട്ടികളുടെ വിവിധതരം മത്സരങ്ങൾ ഉണ്ടായിരുന്നു.
LP സെക്ഷനിൽ കരോൾ ഗാന മത്സരം,കാർഡ് MAKING മത്സരങ്ങൾ എന്നിവ ഉണ്ടായിരുന്നു. UP സെക്ഷനിൽ കരോൾ ഗാനമത്സരത്തിനു പുറമെ ക്രിസ്മസ് ട്രീ മത്സരവും നടന്നു. ഓരോ വിഭാഗത്തിലും OVERALL കിട്ടിയവർക്കും സമ്മാനങ്ങൾ ഉണ്ടായിരുന്നു. ഇത് കൂടാതെ ഓരോ ക്ലാസ്സുകാരും അവരുടെ ക്രിസ്മസ് ആഘോഷ,ം ഓരോ കുട്ടികളുടെ വീട്ടിൽ ആഘോഷിച്ചു. ടീച്ചർമാരുടെ ക്രിസ്മസ് ആഘോഷവും GIFT കൈമാറ്റവും നടന്നു.
LP സെക്ഷനിൽ കരോൾ ഗാന മത്സരം,കാർഡ് MAKING മത്സരങ്ങൾ എന്നിവ ഉണ്ടായിരുന്നു. UP സെക്ഷനിൽ കരോൾ ഗാനമത്സരത്തിനു പുറമെ ക്രിസ്മസ് ട്രീ മത്സരവും നടന്നു. ഓരോ വിഭാഗത്തിലും OVERALL കിട്ടിയവർക്കും സമ്മാനങ്ങൾ ഉണ്ടായിരുന്നു. ഇത് കൂടാതെ ഓരോ ക്ലാസ്സുകാരും അവരുടെ ക്രിസ്മസ് ആഘോഷ,ം ഓരോ കുട്ടികളുടെ വീട്ടിൽ ആഘോഷിച്ചു. ടീച്ചർമാരുടെ ക്രിസ്മസ് ആഘോഷവും GIFT കൈമാറ്റവും നടന്നു.
Glimpses Of Christmas Celebration' 24
Trending Posts
Teacher's Aptitude 2024
Ayyanthole: അതിരൂപതയുടെ നിർദ്ദേശപ്രകാരം ഡിസംബർ 1, 2024 ന് 3.00 pm to 4:30 pm വരെ വിശ്വാസ പരിശീലകർക്കുള്ള ആപ്റ്റിറ്റുഡ് എക്സാം നടത്തുകയുണ്ടായി. എല്ലാ അധ്യാപകരും പങ്കെടുത്തു.
Trending Posts
ക്രിസ്തുരാജ്യത്വ തിരുനാൾ ' 24
Ayyanthole : രാജാധിരാജനായ ക്രിസ്‌തുവിൻറെ രാജത്വ തിരുന്നാൾ പ്രൗഢഗംഭീരമായി ആഘോഷിച്ചു. പ്ലക്കാർഡുകളും ഹൈഡ്രജൻ ബലൂണുകളും കൈയിലേന്തി, ജയ് വിളിച്ചുകൊണ്ട് കുട്ടികൾ പള്ളിയങ്കണത്തിൽ പ്രവേശിച്ചു. വിശുദ്ധരോടും മാലാഖമാരോടും കൂടി നടന്നു വരുന്ന ക്രിസ്തുനാഥൻ പള്ളിയങ്കണത്തിൽ പ്രേവേശിച്ചപ്പോൾ വർഗീസച്ചൻ സന്ദേശം നൽകി. തുടർന്ന്, ഡീക്കൻ ആൽവിനും കുട്ടികളും ചേർന്ന് ബലൂണുകൾ ആകാശത്തിലേക്ക് പറത്തിവിട്ടത് മനോഹര കാഴ്ചയായിരുന്നു.
Trending Posts
Subscribe to:
Posts (Atom)












