Ayyanthole : April 28, 29, 30 എന്നീ മൂന്ന് ദിവസങ്ങളിലായി നടന്ന ദൈവദർശൻക്യാമ്പ് ഇന്ന് പരിസമാപ്തിയിൽ എത്തി. കാറ്റിസം യൂണിറ്റിലെ എല്ലാ വിദ്യാർത്ഥികളും ഏറെ ആവേശത്തോടെ ഉത്സാഹത്തോടുകൂടി ക്യാമ്പിൽ മുഴുവൻ സമയവും പങ്കെടുത്തു.
Bro Jeesmon, Bro Ajil നല്ലരീതിയിൽ തന്നെ camp ന് നേതൃത്വം നൽകി. നിരവധി കളികൾ കൊണ്ടും ഗാനങ്ങൾ കൊണ്ടും നൃത്തം കൊണ്ടും ക്യാമ്പ് മുഴുവൻ സമയവും ആവേശകരമായിരുന്നു.
ആവേശകരമായ മത്സരങ്ങൾക്ക് ഒടുവിൽ പറുദീസ team വിജയിച്ചു. വളരെ വാശിയേറിയ മത്സരങ്ങൾ തന്നെയായിരുന്നു ക്യാമ്പിൽ വച്ച് നടന്നത്.
രണ്ടാം സ്ഥാനം ഹാനാൻ team ഉം, മൂന്നാം സ്ഥാനം paradise team കരസ്ഥമാക്കി .ക്യാമ്പിൽ അവസാന ദിവസമായ ഇന്ന് സ്നേഹവിരുന്ന് ഉണ്ടായി. അധ്യാപകരുടെ വലിയ പിന്തുണ ക്യാമ്പിൽ മുഴുവൻ സമയവും ഉണ്ടായിരുന്നു.








No comments:
Post a Comment