Search
Breaking News
ക്രിസ്റ്റീന ഹോം സന്ദർശിച്ച് കുട്ടി പട്ടാളം.
ആനുവൽ എക്സാം വാലുവേഷൻ ക്യാമ്പ് പൂർത്തിയായി.
Ayyanthole: ആനുവൽ എക്സാം വാലുവേഷൻ ക്യാമ്പ് ഇടവക തലത്തിലും അതിരൂപതാ തലത്തിലും പൂർത്തിയായി. 2023ലെ എ സി സി, പ്ലസ് ടു ഒഴികെയുള്ള ആനുവൽ എക്സാം വാലുവേഷൻ അസൈമെൻറ് പൂർത്തിയായി.
Plus two, ACC Centralised Valuation, MARCH 4, 5 തീയതികളിൽ DBCLC വച്ച് നടത്തപ്പെട്ടു. എ സി സി യിലും പന്ത്രണ്ടാം ക്ലാസിലും പഠിപ്പിക്കുന്ന എല്ലാ അധ്യാപകരെയും വാലുവേഷൻ ക്യാമ്പിൽ പങ്കെടുപ്പിക്കണമെന്ന് പ്രത്യേകം ഡയറക്ടർ ഓർമ്മിപ്പിച്ചു.എക്സാം റിസൾട്ട് ഈസ്റ്ററിന് ശേഷം പബ്ലിഷ് ചെയ്യും.
Trending Posts
Subscribe to:
Posts (Atom)



