Search

Breaking News

ഹലോ കൂട്ടുകാരെ, June 7 ന് കൃത്യം 7:50 AM ന് നമ്മുടെ പള്ളിയിൽ വെച്ച് പ്രാർത്ഥനയോടുകൂടി പുതിയ അദ്ധ്യയന വർഷത്തിൻ്റെ ഉദ്ഘാടനം. അപ്പോ 7 തിയതി കാണാം... നേർത്തോടെ വരണേ... 🚶🏻‍♀️🚶🏻 ...

വിശ്വാസ പരിശീലന ദിനവും അധ്യാപക ദിനവും !

Ayyanthole: നവംബർ മൂന്നിന് വിശ്വാസ പരിശീലന ദിനവും വിശ്വാസ പരിശീലന അധ്യാപക ദിനവും ആഘോഷിച്ചു. രണ്ടാമത്തെ വിശുദ്ധ കുർബാനയ്ക്ക് എല്ലാ അധ്യാപകരെയും പൂച്ചെണ്ടുകൾ നൽകി ആദരിച്ചു. എല്ലാ അധ്യാപകരും അന്നേദിവസം വിശുദ്ധ കുർബാനയിൽ കാഴ്ച സമർപ്പണം നടത്തുകയുണ്ടായി

ഉച്ചതിരിഞ്ഞ് 4:30ന്, 2024 വിശ്വാസ പരിശീലന ദിനം ഫാ. സെബാസ്റ്റ്യൻ ചാലക്കൽ, മേരി മാതാ മേജർ സെമിനാരി റെക്ടർ, ഉദ്ഘാടനം ചെയ്തു. കഴിഞ്ഞവർഷം ഓരോ ക്ലാസിലും ഒന്നാം റാങ്കും രണ്ടാം റാങ്കും കരസ്ഥമാക്കിയ കുട്ടികൾക്ക് സമ്മാനം നൽകി ആദരിച്ചു . പ്രോഗ്രാമിൻ്റെ ഇടയിൽ കുട്ടികളുടെ കലാപരിപാടികൾ ഉണ്ടായിരുന്നു.

Glimpses Of Catechism Day' 24

𝐀𝐆𝐀𝐏𝐄' 𝟐𝟒 - 𝑺𝒕𝒆𝒑 𝑹𝒊𝒈𝒉𝒕 𝑼𝒑 𝒇𝒐𝒓 𝒂 𝑩𝒊𝒕𝒆! 𝑳𝒆𝒕'𝒔 𝑮𝒆𝒕 𝑻𝒉𝒊𝒔 𝑩𝒓𝒆𝒂𝒅!

Ayyanthole:
Agape' 24 Mission Sunday 20/10/2024 നു St Joseph hall ൽ വച്ച് വർഗീസച്ചൻ ഉദ്ഘാടനം നടത്തുകയുണ്ടായി. ഒന്നാം ക്ലാസ്സു മുതൽ ACC വരെയുള്ള ഓരോ ക്ലാസ്സുകൾക്കും പ്രത്യേക സ്റ്റാളുകൾ ഉണ്ടായിരുന്നു. "പോയി എല്ലാവരെയും വിരുന്നിന് ക്ഷണിക്കുവിൻ " എന്ന് ഈശോ പറഞ്ഞതുപോലെ മാതാപിതാക്കളും കുട്ടികളു അധ്യാപകരും ചേർന്ന് അവരവരുടെ സ്റ്റാളുകൾ വളരെ മനോഹരമാക്കി. മിഷൻ സൺഡേയുടെ അർത്ഥം കുട്ടികൾക്ക് പങ്കരുവാൻ ഇത് വളരെ ഉപകാരപ്രദമായിരുന്നു.

അന്നേ ദിവസം 5-ാം ക്ലാസ്സു മുതൽ ACC വരെയുള്ള ക്ലാസ്സ് Leaders, രണ്ടമത്തെ വി. കുർബ്ബാനയിൽ Class Magazine സമർപ്പണം നടത്തുകയുണ്ടായി.

1003 മണി ജപമാലയുമായി അയ്യന്തോൾ കാറ്റിക്കിസം യൂണിറ്റ്

Ayyanthole:

HALF YEARLY EXAM 2024

Ayyanthole: October 6-ാംതീയതി 1, 3, 5, 7, 9, 11 ക്ലാസുകളിലെ വിദ്യാർത്ഥികൾക്കും October 13ാംതീയതി 2, 4, 6, 8, 10, 12, ACC വിദ്യാർഥികൾക്കും Half Yearly Exam 2024 നടക്കുകയുണ്ടായി.