Search

Breaking News

ഹലോ കൂട്ടുകാരെ, June 7 ന് കൃത്യം 7:50 AM ന് നമ്മുടെ പള്ളിയിൽ വെച്ച് പ്രാർത്ഥനയോടുകൂടി പുതിയ അദ്ധ്യയന വർഷത്തിൻ്റെ ഉദ്ഘാടനം. അപ്പോ 7 തിയതി കാണാം... നേർത്തോടെ വരണേ... 🚶🏻‍♀️🚶🏻 ...

പി ടി എ ജനറൽബോഡി

 

Ayyanthole: മീറ്റിംഗ് അയ്യന്തോൾ പള്ളി മീഡിയ റൂമിൽ വച്ച് നടത്തുകയുണ്ടായി. പിടിഎ ഭാരവാഹികളും അധ്യാപകരും മീറ്റിങ്ങിൽ സന്നിഹിതരായിരുന്നു. കുട്ടികളുടെ പഠനനിലവാരംങ്ങളിൽ വരുന്ന മാറ്റങ്ങളും 
വിശ്വാസകാര്യങ്ങളിൽ കുട്ടികളുടെ ഇടയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന പിന്നോട്ട് പോകും ചർച്ചാവിഷയങ്ങൾ ആയിരുന്നു.കുട്ടികൾ ക്ലാസിലേക്ക് വൈകി വരുന്ന പ്രവണതകളെ കുറിച്ചും PTA ഭാരവാഹികൾ ആശങ്ക അറിയിച്ചു. കുട്ടികളിൽ കുറഞ്ഞുവരുന്ന വായനശീലവും ഭാഷാപരമായ അറിവില്ലായ്മയും ഭാവിയിൽ സൃഷ്ടിക്കാൻ ഇരിക്കുന്ന അപകടങ്ങളെ പറ്റിയും meeting ൽ ചർച്ച ചെയ്തു. അധ്യാപകരുടെയും വിശ്വാസപരിശീലന യൂണിറ്റിലെയും മുഴുവൻ പ്രവർത്തനങ്ങൾക്കുള്ള പൂർണ്ണ പിന്തുണയും പിടിഎ ഭാരവാഹികൾ അറിയിച്ചു. 


No comments: