Search

Breaking News

ഹലോ കൂട്ടുകാരെ, June 7 ന് കൃത്യം 7:50 AM ന് നമ്മുടെ പള്ളിയിൽ വെച്ച് പ്രാർത്ഥനയോടുകൂടി പുതിയ അദ്ധ്യയന വർഷത്തിൻ്റെ ഉദ്ഘാടനം. അപ്പോ 7 തിയതി കാണാം... നേർത്തോടെ വരണേ... 🚶🏻‍♀️🚶🏻 ...

രജതജൂബിലിയുടെ നിറവിൽ

Ayyanthole: വികാരിയച്ചൻ റവ. ഫാ. ജെയ്സൻ പുന്നശ്ശേരിയുടെ പൗരോഹിത്യത്തിന്റെയും നിർമ്മല കോൺവെന്റ് മദർ സുപ്പിരിയർ റവ .സിസ്റ്റർ കാതറിൻ CHF ൻ്റെ സന്യാസ സമർപ്പണത്തിന്റെയും , രജത ജൂബിലി ആഘോഷങ്ങൾ ( 1997-2022 ) ഇടവക തലത്തിൽ നവംബർ 27 -ാം തിയ്യതി ഞായറാഴ്ച സംയുക്തമായി ആഘോഷിച്ചു . അന്നേ ദിവസം വൈകിട്ട് 4 മണിക്ക് ജുബിലേറിയൻ്റെ മുഖ്യ കാർമ്മികത്വത്തിൽ കൃതജ്ഞതാബലിയും തുടർന്ന് 6:30 pm മണിക്ക് പൊതുസമ്മേളനവും നടന്നു . ഇടവക ജനങ്ങൾ ഇവരോടുള്ള സ്നേഹവും ആദരവും  പ്രതേകം പ്രകടിപ്പിച്ചു . മാർ . ആൻഡ്രൂസ് താഴത്ത് (CBCI പ്രസിഡന്റ്) ആശംസകൾ അറിയിച്ചു. മോൺ.ജോസ് വല്ലൂരാൻ (വികാരി ജനറൽ) പൊതുയോഗം ഉദ്ഘാടനം ചെയ്തു. ശ്രീ . ടി.എൻ. പ്രതാപൻ ( M.P.) യും സന്നിഹിതരായിരുന്നു.


No comments: