Ayyanthole: ക്രിസ്മസിന് മുന്നോടിയായി വിശ്വാസ പരിശീലന യൂണിറ്റിലെ വിദ്യാർത്ഥികൾക്കായി സ്പിരിച്ചൽ മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രാർത്ഥന കൂട്ടായ്മ ഡിസംബർ 11, 18 എന്നീ തീയതികളിൽ വെച്ച് നടത്തപ്പെടുകയുണ്ടായി .നേഴ്സറി മുതൽ ACC വരെയുള്ള എല്ലാ ക്ലാസിലെയും വിദ്യാർത്ഥികൾക്കും പ്രാർത്ഥന കൂട്ടായ്മ ഉണ്ടായിരുന്നു. Nirmala convent ലെ ബഹുമാനപ്പെട്ട സിസ്റ്റേഴ്സ് ആണ് പ്രാർത്ഥനാ കൂട്ടായ്മയെ നയിച്ചത്. എല്ലാ വിദ്യാർഥികളും അധ്യാപകരും ക്രിസ്മസിനായി ഒരുങ്ങി .
No comments:
Post a Comment