അനിയന്മാർക്കും അനിയത്തിമാർക്കും ആയി എടുത്തു വയ്ക്കുന്നു. ഇങ്ങനെ എടുത്തു വെക്കുന്ന ടെസ്റ്റ് ബുക്ക് ആകട്ടെ മാറ്റങ്ങൾ വരുമ്പോൾ പലപ്പോഴും അവർക്ക് ഉപയോഗപ്പെടാറും ഇല്ല. കൂടുതൽ കുട്ടികൾ പുതിയ പുസ്തകങ്ങളുടെ ആശ്രയിക്കുമ്പോൾ സ്വാഭാവികമായും അനാവശ്യമായ പണച്ചെലവും പ്രകൃതിക്ക് ദോഷവും സംഭവിക്കുന്നു എന്നത് വാസ്തവമാണ് . ആയതിനാൽ ഓരോ വർഷത്തെയും കാറ്റക്കിസം ടെക്സ്റ്റ് ബുക്കുകൾ അടുത്ത വർഷത്തെ വിദ്യാർഥികൾക്ക് നൽകാനുള്ള അവസരമാണ് ഈ കാറ്റിസം ഡൊണേഷൻ ക്യാമ്പ് .
ഈ ക്യാമ്പ് വഴി collect ചെയ്യുന്ന എല്ലാ പുസ്തകങ്ങളും അടുത്ത വർഷത്തെ വിദ്യാർത്ഥികൾക്ക് സൗജന്യമായി നൽകുകയും പോരാത്ത പുസ്തകങ്ങൾ മാത്രം പുതുതായി വാങ്ങാനും ആണ് ഉദ്ദേശിക്കുന്നത് . catechism textbooks, എക്സാം (Feb 12, 19) കഴിഞ്ഞു catechism യൂണിറ്റിൽ ഏല്പിക്കാം ...എല്ലാ കൂട്ടുകാരും examന്റെ അന്ന് മറക്കാതെ text book കൊണ്ടുവരണേ...
Happiness😍 is only real when shared 👫never forget *SHARING IS CARING*
Catechism News Loading...



No comments:
Post a Comment