Ayyanthole : school annual exam തിരക്കിലും കാരുണ്യത്തിൻ്റെ തിരി കിടാതെ സൂക്ഷിച്ച് പിടിക്കുകയാണ് അയ്യന്തോൾ. കുട്ടികളും അദ്യാപകരും ചേർന്ന് collect ചെയ്ത poor box ലെ collection നും Mission Sunday യുടെ ഭാഗമായി collect ചെയ്ത സോപ്പുകളും കൊടുക്കാൻ ഈ ശനിയാഴ്ച (25/03/2023) ന് 5 ആം ക്ലാസ്സ് മുതൽ ACC വരെയുള്ള ക്ലാസ്സുകളിലെ രണ്ടു leaderസും ടീച്ചേഴ്സും 3:00 pm ന് നമ്മുടെ പള്ളിൽ നിന്ന് വടുക്കരയുള്ള സ്നേഹലയത്തിലും പുല്ലഴിയിലുള്ള ക്രിസ്റ്റീന ഹോമിലും പോവുകയുണ്ടായി. അവരുടെ കയ്യിലുള്ള സമ്മാനങ്ങൾ കൊണ്ടും കലാ മികവ് കൊണ്ടും അവിടുത്തെ സഹോദരങ്ങളെ കുട്ടികൾ ഏറെ സന്തോഷിപ്പിച്ചു. 6:00 മണിയോടു കൂടി തിരിച്ച് എത്തി.
No comments:
Post a Comment