Ayyanthole: വിശ്വാസ പരിശീലകരുടെ ദിവസമായ ഇന്ന് പ്രിൻസിപ്പലായും, അധ്യാപകരായും അധ്യാപകർക്ക് പകരം നേതൃത്വം നൽകി വിദ്യാർത്ഥികൾ. ഇന്നേ ദിവസം എ സി സി ക്ലാസ്സിലെ വിദ്യാർത്ഥികളാണ് ഓരോ ക്ലാസുകളിലും ക്ലാസ്സുകൾ എടുത്തത്. ഏറ്റവും നന്നായി ക്ലാസ്സ് എടുത്ത് അധ്യാപകനായ വിദ്യാർത്ഥിയെ ഇതുവഴി തിരഞ്ഞെടുക്കുകയുണ്ടായി.വിദ്യാർഥികൾ തന്നെ അധ്യാപകരായും പ്രിൻസിപ്പലായും കടന്നുവന്ന നിമിഷങ്ങൾ ഏറെ കൗതുകവും രസകരവും അറിവ് തരുന്നതും ആയിരുന്നു. അതതു ക്ലാസിലെ ക്ലാസ് Leaders അവരുടെ പ്രിയപ്പെട്ട അധ്യാപകർക്ക് പൂച്ചെണ്ടുകൾ നൽകി ആദരിച്ചു.



No comments:
Post a Comment