Ayyanthole: അർദ്ധവാർഷിക പരീക്ഷ യുടെ പ്രോഗ്രസ് കാർഡുകൾ സയൻസ് ചെയ്യാനുള്ള ദിവസമായിരുന്നു ഇന്ന്. മാതാപിതാക്കൾ രാവിലെ തന്നെ വരികയും അതത് ക്ലാസ് അധ്യാപകരെ കാണുകയും വിവരങ്ങൾ തിരക്കി പ്രോഗ്രസ് കാർഡ് sign ചെയ്യുകയും ചെയ്തു. കുട്ടികളുടെ പഠനത്തിലും വിശ്വാസ മേഖലയിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണം എന്ന് അധ്യാപകർ മാതാപിതാക്കളെ ഓർമിപ്പിച്ചു.
No comments:
Post a Comment